ജീവിതത്തിൽ എന്തും നേടാൻ ദിവസവും ഇത് ചെയ്യുക | GANESH MANTRAS TO REMOVE ALL MISFORTUNES | Nandakumar

Поделиться
HTML-код
  • Опубликовано: 29 июл 2024
  • Ganesh Mantras to Remove Misfortunes
    Key moments
    00:00 ഗണേശപ്രീതി ഇല്ലെങ്കിൽ
    03:58 ഗൗരി വിനായകഗായത്രി പൂജ
    05:39 ഹേരംബ ഗണപതി മാഹാത്മ്യം
    06:38 ഗണപത്യുപനിഷത്ത്
    07:48 ഗണപതി ഉപാസന എല്ലാം തരും
    Ganesha Worshipping
    Narration:
    M Nanda Kumar, Retd IAS
    +91 94 95 551142
    Videography and Editing:
    Siva Thampi
    Mantra Description.....
    വിനായക ഗായത്രി..
    ഓം തത്പുരുഷായ വിദ്മഹേ
    വക്രതുണ്ഡായധീമഹി
    തന്നോദന്തി പ്രചോദയാത്
    ഗൗരീഗായത്രി...
    ഓം സുഭഗായൈ വിദ്മഹേ
    കാമ മാലിന്യൈ ധീമഹി
    തന്നോഗൗരി പ്രചോദയാത്
    Content Owner: Neram Technologies Pvt Ltd
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    #GaneshaMantra
    #M_Nandakumar
    #NeramOnline
    #GaneshaWorshipping
    #Devotionals
    #Ganesha_mantras_for_removing_misfortune
    #mantras_for_removing_mishaps
    #AstroG.in
    #mantras_for_wealth_and_wellness
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 202

  • @sainabakk630
    @sainabakk630 5 месяцев назад +12

    ഓം ഗം ഗണപതായെ നമഹ ഓംഗണേശ്വായ നമഹ ഓം വിഗ്‌നേശ്വരായ നമഹ ഓം ഗം ഗണപതായെ നമഹ

  • @sheelams7339
    @sheelams7339 4 месяца назад +9

    ഓം ഗം ഗണപതയേ നമഃ🙏🙏🙏
    വിനായക ഭഗവാനേ വിഘ്നങ്ങളെല്ലാം അകറ്റി കാത്തു രക്ഷിക്കണേ 🙏🙏🙏

  • @user-zi3sd3hy4s
    @user-zi3sd3hy4s 4 месяца назад +10

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏🙏

  • @rathimols4790
    @rathimols4790 4 месяца назад +9

    ഓം. ഗംഗണപതയെ നമഃ ഓം വിഘ്നേശ്വരായ നമ video ഇഷ്ടമായി

  • @sudhavijayan7466
    @sudhavijayan7466 5 месяцев назад +10

    ഓം ഗം ഗണപതായേ നമഃ 🙏🏼🙏🏼🙏🏼

  • @radhagopi4655
    @radhagopi4655 5 месяцев назад +15

    ഓം ഗം ഗണപതയേനമ🙏🙏🙏🙏

  • @paru.1111
    @paru.1111 5 месяцев назад +12

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏❤❤❤😘

  • @saranks1253
    @saranks1253 Месяц назад +3

    Thanks

  • @valsaravi4272
    @valsaravi4272 5 месяцев назад +8

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏

  • @jayamanoharan8761
    @jayamanoharan8761 5 месяцев назад +3

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏

  • @ramchandran7539
    @ramchandran7539 5 месяцев назад +3

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunnysudarsanan1499
    @sunnysudarsanan1499 5 месяцев назад +5

    ഓം ഗം ഗണപതിയെ നമഃ🙏🙏🙏

  • @user-hg1yc3ou7n
    @user-hg1yc3ou7n 5 месяцев назад +7

    ഓം ഗം ഗണപതായേ നമഃ

  • @krishnasankar1083
    @krishnasankar1083 5 месяцев назад +8

    ഓം ഗം ഗണപതയേ നമഃ 🙏🏽

  • @sasikumar-xi5gn
    @sasikumar-xi5gn 5 месяцев назад +5

    🙏..... ഗണേശായ നമഃ

  • @ShajiVarghese-tr8nd
    @ShajiVarghese-tr8nd 5 месяцев назад +2

    THANKYOUSIR,OM GAM GANAPATHAYE NAMA

  • @preethabk2665
    @preethabk2665 5 месяцев назад +6

    ഓം ഗം ഗണപതയേ നമഃ 🙏🙏

  • @anithamurali1965
    @anithamurali1965 5 месяцев назад +5

    🕉️ ഗം ഗണപതയെ നമഃ 🙏

  • @minimulayampally3018
    @minimulayampally3018 5 месяцев назад +6

    ഓം ഗം ഗണപതയേ നമ:

  • @manu.r.v7197
    @manu.r.v7197 5 месяцев назад +5

    ഓം ഗം ഗണപതയേ നമഃ

  • @Artemis201
    @Artemis201 4 месяца назад +6

    ഓം ഗം ഗണപതയേ നമ🙏

  • @meeras1033
    @meeras1033 5 месяцев назад +4

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 5 месяцев назад +3

    ഓം ഗം ഗണപതിയെ നമഃ ❤🙏🙏🙏🙏

  • @lightgreen8806
    @lightgreen8806 4 месяца назад +2

    Om egadandhaya vidmahe vakratundaya thimahi thannodandi prajodayathe

  • @amminik4374
    @amminik4374 5 месяцев назад +4

    ഓം ഗം ഗണപതയെ നമഃ

  • @user-fh4qb8wi3l
    @user-fh4qb8wi3l 26 дней назад +2

    എന്നും ഭഗവാനെ പ്രാർത്ഥിക്കാറുണ്ട്

  • @remakomalan7621
    @remakomalan7621 5 месяцев назад +3

    ഓം ഗം ഗണപതി നമഃ:

  • @sadanandanchedayil3264
    @sadanandanchedayil3264 4 месяца назад +4

    ഓം ഗം ഗണപതെ നമഃ ഹ

  • @radhamanirajendran4441
    @radhamanirajendran4441 3 месяца назад +4

    ഓം ഗണപതയേ നമഃ

  • @vijayalekshmid8089
    @vijayalekshmid8089 5 месяцев назад +3

    Om Gum Ganapathae

  • @premilabai2622
    @premilabai2622 5 месяцев назад +4

    ഓം ഗണ പതയേ നമഃ

  • @adwaithramesh8291
    @adwaithramesh8291 5 месяцев назад +5

    Om gan ganapathe namah 🙏 ♥️

  • @mtmack8260
    @mtmack8260 5 месяцев назад +3

    ഓംഗം ഗണപതെ. നമഃ

  • @mayak9280
    @mayak9280 3 месяца назад +3

    ഓംഗംഗണപതയേനമ 🙏🏻🙏🏻🙏🏻

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 4 месяца назад +3

    ഓം ഗം ganapathaye നമഃ 🙏

  • @vaishnavnandhu3189
    @vaishnavnandhu3189 5 месяцев назад +3

    Om Ganeshayaaa Nama

  • @user-wb8sf5gw1r
    @user-wb8sf5gw1r 5 месяцев назад +3

    ഓം ഉമാ സുതായ നമഃ 😊

  • @manojmohan699
    @manojmohan699 2 месяца назад +2

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ponnammakv4687
    @ponnammakv4687 5 месяцев назад +2

    God bless you

  • @chandiniki448
    @chandiniki448 5 месяцев назад +2

    Om Gam Ganapathaye namaha🙏🙏🙏

  • @sakaleshkumar976
    @sakaleshkumar976 4 месяца назад +3

    Om Ganesaya Namha 🙏

  • @souminipanoor6943
    @souminipanoor6943 5 месяцев назад +2

    Om gham ghanapathaye namaha..❤

  • @midhuna6395
    @midhuna6395 4 месяца назад +2

    Om Ganeshaya namah 🙏

  • @ShibinShibin-hb5li
    @ShibinShibin-hb5li 5 месяцев назад +2

    Om gam ganapathaye nama❤

  • @sindhumd318
    @sindhumd318 5 месяцев назад +2

    Ohm gum ganapathaye namaha 🙏🙏🙏🙏🙏🙏🙏🙏🙏

  • @s.jayakrishnan1648
    @s.jayakrishnan1648 4 месяца назад +2

    Om Gan Ganapathiye Namaha ❤

  • @SakthiAAchary
    @SakthiAAchary 5 месяцев назад +2

    ഓം ഗം ഗണപതയെ നമഃ 🙏🏻🌹

  • @rabiabai4482
    @rabiabai4482 5 месяцев назад +1

    Om shreem hreem kleem klown gum ganapathaye varavaradha sarwa janame vasamanaya swaha

  • @sujathas6519
    @sujathas6519 5 месяцев назад +1

    Omgum ganapathaya namo ❤namaste sir

  • @sreejaashok6252
    @sreejaashok6252 5 месяцев назад +1

    Om gam ganapathaye namaha 🙏

  • @navadhanyacreations3858
    @navadhanyacreations3858 5 месяцев назад +7

    ഓം ഗം ഗണപതി യെ നമഃ

    • @muralimohan4000
      @muralimohan4000 5 месяцев назад +2

      Wrong ;ഗണപതയെ is correct 👆

  • @geethas8769
    @geethas8769 5 месяцев назад +3

    Om gam ganepathaya namaha

  • @RajRaj-cr4ei
    @RajRaj-cr4ei 5 месяцев назад +1

    OM GAM GANAPATHIYE NAMAHA

  • @venugopale2705
    @venugopale2705 5 месяцев назад +1

    Om Gum Ganapathaye Namaha

  • @manojbhaskar1504
    @manojbhaskar1504 19 дней назад +1

    Ohm gam ganapathaye namah

  • @sudhamnair6009
    @sudhamnair6009 5 месяцев назад +1

    AUM Gam Ganapathaye Nama

  • @shiju.srasheed6477
    @shiju.srasheed6477 5 месяцев назад +2

    Om Gam Ganapathaye namah

  • @user-dw8un4ut3s
    @user-dw8un4ut3s 5 месяцев назад +1

    Om.gam.ganapathienamaha...

  • @muralidharanmoothat5519
    @muralidharanmoothat5519 5 месяцев назад +1

    Om Gum Ganapathaye Namah

  • @user-xm9nn7cj5q
    @user-xm9nn7cj5q 5 месяцев назад +1

    Om gam ganapathaye nama

  • @indirak8897
    @indirak8897 5 месяцев назад +7

    ഓം ഗം ഗണപതയേ നമഹ ❤

  • @sheelaudayan9601
    @sheelaudayan9601 5 месяцев назад +1

    Om gam ganapathaye namah

  • @sajiprasad3988
    @sajiprasad3988 4 месяца назад +1

    Om Gam Ganapathaye Nama,

  • @radhamanibhaskarapillai7110
    @radhamanibhaskarapillai7110 4 месяца назад +2

    നമസ്തേ സർ. 🙏

  • @kusalakumari6596
    @kusalakumari6596 4 месяца назад +2

    Om gangana pathaye namaka

  • @anjalyrahul3508
    @anjalyrahul3508 5 месяцев назад +1

    Ohm gumganapathaye namah

  • @vandanasatheesan3655
    @vandanasatheesan3655 5 месяцев назад +1

    Om ghum ganapathe nama

  • @user-bz2wp9pl7v
    @user-bz2wp9pl7v 3 месяца назад +1

    Om gum ganapathaye nama🙏🙏🙏🙏🙏🙏

  • @vijinavaneeth9122
    @vijinavaneeth9122 5 месяцев назад +1

    Om ghanapathe namah

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 месяцев назад +1

    Namaste Sir

  • @RadheKrishna52074
    @RadheKrishna52074 2 месяца назад +1

    Om gam ganapathaye namaha 🙏🙏🙏🙏🙏🙏

  • @sreekalav6458
    @sreekalav6458 5 месяцев назад

    Om gan ganapathaye namah🙏🙏🙏

  • @remadevilc5627
    @remadevilc5627 5 месяцев назад +4

    🙏സാർ... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheevaa.o8636
    @sheevaa.o8636 5 месяцев назад +4

    Om shreem Gam Ganapathaye namaha🙏

    • @NeramOnline
      @NeramOnline  5 месяцев назад

      പ്രാർത്ഥന🙏

  • @ajitharani636
    @ajitharani636 5 месяцев назад +1

    Om gam ganapatye Namaha

  • @VijayakalaS
    @VijayakalaS 5 месяцев назад +3

    Ohm gam ganapataye namah🌸

    • @NeramOnline
      @NeramOnline  5 месяцев назад +1

      പ്രാർത്ഥന🙏

  • @venugopalpillai4393
    @venugopalpillai4393 5 месяцев назад +5

    നമസ്കാരം സർ🙏

  • @shaibyprasanthprasanth5817
    @shaibyprasanthprasanth5817 5 месяцев назад +3

    🙏നമസ്കാരം സർ

  • @user-nt9jn6uq6z
    @user-nt9jn6uq6z 5 месяцев назад +1

    നമസ്ക്കാരം സർ

  • @geethadevice7710
    @geethadevice7710 4 месяца назад +1

    Thozhilil orupadu problems .Prardhikkane sir

  • @sajeevankunnath2963
    @sajeevankunnath2963 3 дня назад

    Appo Ithokkeya Ganesante santhosham

  • @HarryPotter-vs3on
    @HarryPotter-vs3on 5 месяцев назад +3

    സൗന്ദര്യ വർധനവിനും ആകരശ്കത്വത്തിനും ഉതകുന്ന മന്ത്രങ്ങൾ ഒരു വീഡിയോ ചെയ്യാമോ

  • @rajanitk7779
    @rajanitk7779 Месяц назад +1

    സാർ❤

  • @sudhamnair6009
    @sudhamnair6009 5 месяцев назад +1

    AUM Gam Ganapathaye Nama AUM Gam Ganapathaye Nama AUM Gam Ganapathaye Nama

  • @user-qv4eg6ri9x
    @user-qv4eg6ri9x 5 месяцев назад +3

    ഓം ഗം ഗണപതായേ നമഃ, സർഞങ്ങളുടെ മക്കൾക്ക്‌ ജാതകം അങ്ങയെകൊണ്ട് എഴുതിക്കാൻ ആഗ്രഹമുണ്ട് replay please

  • @geethas2528
    @geethas2528 5 месяцев назад +1

    നമസ്കാരം. സാർ

  • @nijingr7266
    @nijingr7266 5 месяцев назад +2

    Om Gam Ganapathaye Nama:

  • @ramadevi327
    @ramadevi327 5 месяцев назад

    Namaskaram

  • @rajanisambath1349
    @rajanisambath1349 5 месяцев назад +1

    Ganesaya namah

  • @bhagya12320
    @bhagya12320 5 месяцев назад +1

    🙏sir

  • @user-lx6es7sj3y
    @user-lx6es7sj3y 5 месяцев назад +1

    Omgamganapathayenama

  • @ushakumarib5003
    @ushakumarib5003 5 месяцев назад +4

    ഓം ഗം ഗണപതിയെ നമഃ 🙏🙏🙏♥️

  • @swethajungkook9935
    @swethajungkook9935 5 месяцев назад +1

    🙏🏻🙏🏻🙏🏻

  • @selvarajs41
    @selvarajs41 5 месяцев назад +1

    ❤❤❤ sar

  • @babygirija2841
    @babygirija2841 5 месяцев назад +1

    🙏

  • @lathasomalatha1063
    @lathasomalatha1063 5 месяцев назад +1

    omgamganayanama

  • @shailajaps2602
    @shailajaps2602 5 месяцев назад

    Sir ente monu degree poorthiyakkannnalloru joli. Avante nal rohini 2001 jan
    7 5.3 am

  • @ShaunFamily21
    @ShaunFamily21 5 месяцев назад +3

    നമസ്കാരം സർ

  • @geethalakshmi4420
    @geethalakshmi4420 5 месяцев назад +1

    🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 5 месяцев назад +5

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: നമസ്കാരം സർ, ഓം ഗം ഗണപതയേ നമഃ

    • @littleideaentertainments2190
      @littleideaentertainments2190 5 месяцев назад +1

      ശൂലം പിടിച്ചു കൊണ്ടുള്ള ത് ഏത് ഗണപതിയാണ് അത് വീട്ടിൽ എവിടെ യാണ് വെയ്ക്കുക വടക്കോട്ട് ആണ് വീടിൻ്റെ ദർശ്ശനം നമസ്കാരം സാർ,

    • @NeramOnline
      @NeramOnline  5 месяцев назад

      ഒരു വലത് കൈയിൽ ത്രിശൂലവുമായി നിൽക്കുന്നത് ദൃഷ്ടി ഗണപതിയാണ്.
      ദൃഷ്ടിദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു. വിഷ്ണുവിന്റെ ശംഖ ചക്രങ്ങളും ശിവന്റെ തൃക്കണ്ണുകളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധജാലങ്ങളും ധരിച്ച് സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോടു കൂടി ലക്ഷ്മി പ്രതീകമായ താമരപ്പൂവില്‍ നില്‍ക്കുന്ന ഗണപതി രൂപമാണ് ദൃഷ്ടി ഗണപതി. ഏറ്റവും പ്രാചരത്തിലുള്ള ഭഗവാൻ്റെ 32 രൂപങ്ങൾക്ക് പുറമെയുള്ള മുപ്പത്തിമൂന്നാമത് ഭാവമാണ്
      ദൃഷ്ടിഗണപതി എന്ന് പറയുന്നു. ഈ ഗണപതി ചിത്രം വീടുകള്‍, വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവകളില്‍ വടക്കോട്ട്‌ ദര്‍ശനമായി സ്ഥാപിച്ചു വണങ്ങുന്നത് സര്‍വ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കും.

    • @littleideaentertainments2190
      @littleideaentertainments2190 5 месяцев назад

      @@NeramOnline നമസ്കാരം സന്തോഷം സർ 👏👏👏